അവിഹിതബന്ധം, ഭാര്യയേയും സഹോദരി ഭര്‍ത്താവിനേയും വെട്ടിക്കൊലപ്പെടുത്തി
മുംബൈ: ഭാര്യയും സഹോദരി ഭര്‍ത്താവും കിടപ്പറ പങ്കിടുന്നത് നേരില്‍ കണ്ട ഭര്‍ത്താവ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തി. കൂലിപ്പണിക്കാരനായ ദിലീപ് താക്കൂര്‍(45)ആണ് കൊല നടത്തിയത്. മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം .നാല്‍പ്പതുകാരിയായ സംഗീതയും, 42 കാരനായ ശ്രാവണനുമാണ് കൊല്ലപ്പെട്ടത്. …
അവിഹിതബന്ധം, ഭാര്യയേയും സഹോദരി ഭര്‍ത്താവിനേയും വെട്ടിക്കൊലപ്പെടുത്തി Read More