ഗസ്സയിലെ ഫലസ്തീനികളോട് ഉടന്‍ പ്രദേശം വിട്ടുപോകാൻ മുന്നറിയിപ്പുനല്‍കി ഇസ്രായേൽ
ഗസ്സ | ഗസ്സയില്‍ തുടരുന്ന ഫലസ്തീനികളെ ഭീകരരും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുമായി കണക്കാക്കുമെന്ന് ഇസ്‌റായേല്‍ പ്രഖ്യാപിച്ചു. ഗസ്സയെ വടക്കും തെക്കും ആയി വിഭജിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണം ഇസ്‌റായേല്‍ സൈന്യം പൂര്‍ണമായി ഏറ്റെടുത്തതിനു ശേഷമാണ് ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റായേല്‍ കാറ്റ്‌സിന്റെ പ്രഖ്യാപനം. …
ഗസ്സയിലെ ഫലസ്തീനികളോട് ഉടന്‍ പ്രദേശം വിട്ടുപോകാൻ മുന്നറിയിപ്പുനല്‍കി ഇസ്രായേൽ Read More