പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ. രംഗസാമിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: “പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമി ജിയെ അഭിനന്ദിക്കുന്നു. മുന്നോട്ടുള്ള കാലാവധിക്ക് ആശംസകൾ. ”
പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ. രംഗസാമിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം Read More