
റിപ്പോര്‍ട്ട്
പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 22, 2025
മലപ്പുറം: സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി അബ്ദുൾ ഗഫൂറാണ് ഒളവണ്ണ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സ്കൂൾവിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു...
Read full story

