രാ​​​​​ജ​​​​​കീ​​​​​യ വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്ക് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: 1964ലെ ​​​​​ഭൂ​​​​​പ​​​​​തി​​​​​വ് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം പ​​​​​തി​​​​​ച്ചു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന ഭൂ​​​​​മി​​​​​യി​​​​​ലെ രാ​​​​​ജ​​​​​കീ​​​​​യ വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്ക് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം. പ​​​​​ട്ട​​​​​യ ഭൂ​​​​​മി​​​​​യി​​​​​ലെ തേ​​​​​ക്ക്, ഈ​​​​​ട്ടി, ച​​​​​ന്ദ​​​​​നം, എ​​​​​ബ​​​​​ണി എ​​​​​ന്നീ മ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥാ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. പ​​​​​തി​​​​​ച്ചുന​​​​​ല്കു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്തു ഭൂ​​​​​മി​​​​​യി​​​​​ലെ രാ​​​​​ജ​​​​​കീ​​​​​യ …

രാ​​​​​ജ​​​​​കീ​​​​​യ വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്ക് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം Read More