മന്ത്രവാദിയെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്ന് പണം തട്ടുന്നയാള്‍ പോലീസ് കസ്റ്റഡിയിലായി

കൊല്ലം: മന്ത്രവാദിയെന്ന വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം കവര്‍ന്നയാളിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം താന്നി സ്വദേശി ബലഭദ്രനാണ് അറസ്റ്റിലായത്. കൃഷിപ്പണിക്കായി വീടുകളിലെത്തുകയും സ്ത്രീകളുമായി ചങ്ങാത്തത്തിലാകുകയും ചെയ്ത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് വാഗ്ധാനം ചെയ്ത് തകിട് ജപിച്ചു നല്‍കി പണം …

മന്ത്രവാദിയെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്ന് പണം തട്ടുന്നയാള്‍ പോലീസ് കസ്റ്റഡിയിലായി Read More