തൃശ്ശൂർ: ശാസ്ത്രലോകത്തെ അറിവുമായി ആര്യ
തൃശ്ശൂർ: ശാസ്ത്രലോകത്തെ തന്റെ അറിവു കൊണ്ട് സംസ്ഥാന ഭിന്നശേഷി അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ആര്യ. ഔട്ട് സ്റ്റാൻഡിങ് നാഷണൽ, ഇന്റർനാഷണൽ അച്ചീവർ ഫ്രം ദി സ്റ്റേറ്റ് എന്ന പുരസ്‌കാരമാണ് ആര്യരാജ് സ്വന്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ എടക്കാട് സ്വദേശിയായ ആര്യ എസ് എസ് എൽ സി, പ്ലസ് …
തൃശ്ശൂർ: ശാസ്ത്രലോകത്തെ അറിവുമായി ആര്യ Read More