പച്ചക്കറി വാഹനങ്ങളിൽ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി
നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 5270 പാക്കറ്റ് ബീഡി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംസ്ഥാന അതിർത്തികളിൽ നികുതി വകുപ്പ് സ്ഥാപിച്ച എ.എൻ.പി.ആർ (ANPR) നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഇന്റലിജൻസ് വിഭാഗം …
പച്ചക്കറി വാഹനങ്ങളിൽ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി Read More