വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്യസമാജത്തിന് അധികാരമില്ല : സുപ്രീം കോടതി
ന്യൂഡല്‍ഹി : വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്യസമാജത്തിന് അധികാരമില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹ സര്‍ച്ചിഫിക്കറ്റിനുമാത്രമേ ആധികാരികതയുളളുവെന്നും സുപ്രീം കോടതി. ജസ്‌റ്റീസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാലബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് …
വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്യസമാജത്തിന് അധികാരമില്ല : സുപ്രീം കോടതി Read More