
റിപ്പോര്‍ട്ട്
കൊവിഡിന് മരുന്നു കണ്ടെത്തിയെന്ന് അവകാശവാദംനടത്തിയ ആള് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
May 8, 2020
ചെന്നൈ: കൊവിഡ് സുഖപ്പെടുത്തുന്ന ഹെര്‍ബല്‍ മരുന്ന് വികസിപ്പിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കോയമ്മേട് ബസ് സ്റ്റാന്റിനു സമീപം സിദ്ധ ആശുപത്രി നടത്തിവരുന്ന തനികാചലം എന്നയാളാണ് അറസ്റ്റിലായത്. ഒരു മെഡിക്കല്‍ യോഗ്യതകളുമില്ലാതെയാണ് ഇയാള്‍...
Read full story


