കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അരൂർ: കാറിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചന്തിരൂർ വലിയവീട് ബാലകൃഷ്ണൻ ആണ് മരിച്ചത്. 2021 നവംബർ 20 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ജോലികഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോൾ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിലെ സിഗ്‌നലിനു സമീപം വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൻ …

കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു Read More