
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കെ സിപിഎം സമ്മേളനങ്ങൾ തുടരുന്നതിനെ ന്യായീകരിച്ച് മന്ത്രി വീണ ജോർജ്
By ന്യൂസ് ഡെസ്ക്
•
January 21, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കെ സിപിഎം സമ്മേളന തുടരുന്നതിനെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. സി.പി.എം സമ്മേളനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കലക്ടർമാരാണന്നും പരാതി വന്നാൽ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി....
Read full story

