ജയ്റ്റ്ലിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ച് മോദി

ന്യൂഡല്‍ഹി ആഗസ്റ്റ് 27: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കുടുംബാഗങ്ങളെ ചൊവ്വാഴ്ച സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അകന്നുപോയ നേതാവിന്‍റെ ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി മോദി. ആഭ്യന്തരമന്ത്രി അമിത്ഷാ നേരത്തെ തന്നെ ജയ്റ്റ്ലിയുടെ വസതിയിലെത്തിയിരുന്നു. ജയ്റ്റ്ലിയുടെ മകന്‍ രോഹന്‍ ജയ്റ്റ്ലിക്കൊപ്പം …

ജയ്റ്റ്ലിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ച് മോദി Read More