ബിജെപി എംല്‍എ യെ കര്‍ഷകര്‍ മര്‍ദ്ദിച്ചതായി പരാതി

ചണ്ഡിഗഡ്: ബിജെപി എംഎല്‍എയെ കര്‍ഷകരുടെ സംഘം മര്‍ദ്ദിച്ചതായി പരാതി. അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗിനാണ് മര്‍ദ്ദനമേറ്റത്. പ്രാദേശിക നേതാക്കളോടൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോഴാണ് കര്‍ഷകരുടെ ആക്രമണം ഉണ്ടായത്. എംഎല്‍എയ്ക്ക നേരെ കറുത്ത മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് എംഎല്‍യെയും നേതാക്കളെയും സമീപത്തെ …

ബിജെപി എംല്‍എ യെ കര്‍ഷകര്‍ മര്‍ദ്ദിച്ചതായി പരാതി Read More