ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.ഈ വര്‍ഷമാദ്യമാണ് അരുണ്‍ ബാലിക്ക് അപൂര്‍വ ന്യൂറോ മസ്‌കുലര്‍ രോഗമായ മയസ്തീനിയ ഗ്രാവിസ് സ്ഥിരീകരിച്ചത്. ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചിരുന്ന അരുണ്‍ …
ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു Read More