അരൂജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ തുടര്‍ പരീക്ഷയെഴുതാന്‍ അനുമതി

March 3, 2020

കൊച്ചി മാര്‍ച്ച് 3: എറണാകുളം തോപ്പുംപടിയിലെ അരൂജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇയുടെ തുടര്‍ പരീക്ഷകളെഴുതാന്‍ അനുമതി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. കുട്ടികള്‍ ഏത് സ്കൂളില്‍ പരീക്ഷയെഴുതണമെന്ന് സിബിഎസ്ഇ തീരുമാനിക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമേകുന്ന വിധിയാണ് ഇത്. 28 കുട്ടികളാണ് പരീക്ഷയെഴുതാനുള്ളത്. …