തിരുവനന്തപുരം: ഹിന്ദി സ്‌കോളർഷിപ്പ്

September 9, 2021

തിരുവനന്തപുരം: കേരളത്തിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 2021-22 അദ്ധ്യായന വർഷം ഹിന്ദി സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in മുഖേന 15നകം അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 0471-2306580, 9446780308.