തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ അറബിക് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് 29ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. …

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ Read More