അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന
നെടുങ്കണ്ടം: അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന. നെടുങ്കണ്ടത്തിനടുത്ത് മാവടി നാല്പതേക്കറില് ഗൃഹനാഥന്റെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്താണ് കോട്ടയം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് ദ്രവിച്ച ചാക്കിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. സ്ഥലത്തെ മണ്ണ്, …
അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന Read More