
റിപ്പോര്‍ട്ട്
ആര്യന് അഴിക്കുള്ളില്‍ തന്നെ; മുംബൈ ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യമില്ല
By ന്യൂസ് ഡെസ്ക്
•
October 20, 2021
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആർതർറോഡ് ജയിലിൽ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ആര്യനെതിരെ...
Read full story

