എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഉറുഗ്വേയെ തറപറ്റിച്ചു, ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് തുടര്‍ച്ചയായ നാലാം ജയം
റിയോ ഡി ജനീറോ : ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് തുടര്‍ച്ചയായ നാലാം ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വേയെ തറപറ്റിച്ചത്. എതിരാളികളുടെ തട്ടകത്തില്‍ ആര്‍തറും റിച്ചാര്‍ലിസണുമാണ് ബ്രസീലിനായി വലചലിപ്പിച്ചത്. ഇരു ടീമുകളിലും രണ്ട് സൂപ്പര്‍താരങ്ങളുടെ അഭാവമുണ്ടായിരുന്നു. …
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഉറുഗ്വേയെ തറപറ്റിച്ചു, ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് തുടര്‍ച്ചയായ നാലാം ജയം Read More