മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌, അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ

ഒടിടി റിലീസായ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്.റിലീസായപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.സിനിമാ നിര്‍മ്മാണ ശൈലിയെ പലരും അഭിനന്ദിച്ചപ്പോള്‍, ഉള്ളടക്കം പ്രേക്ഷകര്‍ക്ക് നെഗറ്റീവ് സന്ദേശമാണ് നല്‍കുന്നതെന്ന് ചിലര്‍ വാദിച്ചു. സിനിമയുടെ അവസാന ഘട്ടത്തില്‍ നടി ആര്‍ഷ ബൈജു അവതരിപ്പിച്ച …

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌, അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ Read More