ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തി രാഷ്ട്രപതി

  പത്തനംതിട്ട: പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22 ബുധനാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തി. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം രണ്ടുമണിക്കൂറോളം …

ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തി രാഷ്ട്രപതി Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. കല്‍പറ്റയില്‍നിന്ന് അഗ്‌നിരക്ഷാ …

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല Read More

ഡ്രസിങ് റൂമിനുള്ളിൽ അകട്ടുപോയ മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

വടകര: റെഡിമെയ്ഡ് കടയിലെ ഡ്രസിങ് റൂമിലകപ്പെട്ട മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വടകരയിലെ എസ്പാൻഷെ ഷോറൂമിൽ ഒക്ടോബർ 19 ഞായറാഴ്ച രാത്രി ഒൻപതിനാണ് സംഭവം. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ ഡ്രസിങ് റൂമിൽ അകപ്പെടുകയായിരുന്നു. വാതിൽ തുറക്കാനും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ …

ഡ്രസിങ് റൂമിനുള്ളിൽ അകട്ടുപോയ മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി Read More

ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ്

കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബർ 6 ന് വൈറ്റില ഭാഗത്ത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന് ഓള്‍ ഇന്ത്യ പെർമ്മിറ്റും കേരളത്തില്‍ ഓടാനുള്ള ടാക്സ് അടച്ച രേഖകളും ഇല്ലെന്ന് …

ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ് Read More

കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്

  മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവര്‍ക്ക് തോളെല്ലിനും കാലിനും പരിക്കേറ്റു. സഫിയക്ക് …

കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക് Read More

കട്ടപ്പനയിൽ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു

ഇടുക്കി | കട്ടപ്പനയില്‍ വ്യത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു. . മൂന്ന് പേരെയും ഏറെ നേരം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശികളാണ് മൂന്ന് പേരും. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള …

കട്ടപ്പനയിൽ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു Read More

രാഹുല്‍ എംഎല്‍എ നിയമസഭയില്‍ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം|രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ വിമര്‍ശിച്ചു. രാഹുല്‍ എംഎല്‍എ നിയമസഭയില്‍ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. . രാഹുലിന് നിയമപരമായി സഭയില്‍ വരാന്‍ അധികാരമുണ്ടെന്നും …

രാഹുല്‍ എംഎല്‍എ നിയമസഭയില്‍ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് ഇ.പി. ജയരാജന്‍ Read More

നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം | നിയമസഭാ സമ്മേളനത്തിന് ഇന്ന് (15.09.2025)തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. പോലീസ് കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. അതേ സമയം ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ …

നിയമസഭാ സമ്മേളനത്തിന് തുടക്കമായി Read More

ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടൽ : യുവാവ് തിരികെ ജീവിതത്തിലേക്ക്

തൃക്കരിപ്പൂർ : സുഹൃത്തിന്റെ ഫോൺവിളിയും ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടലും യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. തൃക്കരിപ്പൂർ ടിസിഎൻ ചാനൽ ക്യാമറാമാൻ എ.ജി. ഷാക്കിറിന്റെ ഫോൺവിളിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ചന്തേര പോലീസ് രക്ഷിച്ചത്. വാട്ട്സാപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഷാക്കിർ …

ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടൽ : യുവാവ് തിരികെ ജീവിതത്തിലേക്ക് Read More

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം

ജയ്പുര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്ലി ജില്ലയിലാണ് സംഭവം. വിരാട്നഗര്‍ പ്രദേശത്തെ ചിതൗലി കാ ബര്‍ദ ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് മരിച്ചത്.വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. …

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം Read More