അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

കൊച്ചി | 67 വയസ്സുള്ള ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി മകന്റെ ചവിട്ടേറ്റു മരിച്ചു. അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജോണി അസുഖബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. മാർച്ച് 12 ബുധനാഴ്ച രാത്രി ഒന്‍പതരയോടെ മെല്‍ജോ സഹോദരിയുടെ …

അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍ Read More