രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി
കൊച്ചി ഫെബ്രുവരി 4: ദുബായില്‍ നിന്ന് 1473 കോടി രൂപയുടെ സ്വര്‍ണ്ണം തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൊച്ചിയില്‍ പിടിയിലായി. എറണാകുളം ബ്രോഡ്വെയിലെ വ്യാപാരിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയുടെ സുഹൃത്തുമായ വി …
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി Read More