
റിപ്പോര്‍ട്ട്
ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
July 9, 2025
തിരുവനന്തപുരം | തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര് പിടിയിലായി . അടിമലത്തുറ സ്വദേശി രാജേഷ് ആണ് പിടിയിലായവരില്‍ ഒരാള്‍. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ...
Read full story

