അറസ്റ്റിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു. ഇന്നലെ രാവിലെയാണ് ഇയാളെ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പിഎല്‍എ) കൈമാറിയത്. വിദഗ്ധര്‍ ചോദ്യം ചെയ്തതോടെ സൈനികന്‍ വഴി തെറ്റി എത്തിയാണെന്നതിന് സ്ഥിരീകരണം ലഭിച്ചു. ഇതോടെയാണ് മടക്കി അയക്കാന്‍ …
അറസ്റ്റിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു Read More