കോ​ഴി​ക്കോ​ട്: ലോ​ഡ്‌​ജി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തു.​ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​യോ​ധ്യാ ഹൗ​സി​ൽ കെ.​വി.​അ​മ​ൽ​കു​മാ​ർ (30), പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി എ.​ടി. ഷാ​ഹു​ൽ ഹ​മീ​ദ് (26), പേ​രാ​മ്പ്ര...
കൊല്ലം | കൊല്ലത്ത് 65 കാരിയായ വയോധികയെ യുവാവ് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കുന്നത്തൂര്‍ സ്വദേശി അനൂജ് (27)നെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് കണ്ണനല്ലൂര്‍ പോലീസ് പറഞ്ഞു. വയോധികയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു...
തിരുവനന്തപുരം | തിരുവനന്തപുരത്ത് നിരന്തരമായി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഡൽഹി സ്വദേശി നിതിന്‍ ശര്‍മ അറസ്റ്റില്‍. ഡൽഹി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന നിതിന്‍ ശര്‍മയെ(39) മൈസൂര്‍ പോലീസ് ആണഅ പിടികൂടിയത്. ഇയാളെ...
തൊടുപുഴ | ഓണ്‍ലൈന്‍ സേവനങ്ങളും വിദേശ ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി സ്വദേശിയായ അദ്വൈത്(22)ആണ് അറസ്റ്റിലായത്. കര്‍ണ്ണാടക ഗാഥായി സൈബര്‍ പോലിസ് ഇടുക്കിയില്‍ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു....
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ എജിഎസ് ഓഫീസ് ജീവനക്കാരൻ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടി...