കൊവിഡ് വാക്സിന്‍: ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി
കണ്ണൂര്‍: കൊവിഡ് വാക്സിന്‍ ലഭ്യമായാലുടന്‍ വിതരണത്തിനുളള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. വാക്സിനേഷന്റെ വിവിധ മേഖലകളിലുളള പരിശീലന പരിപാടിയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ …
കൊവിഡ് വാക്സിന്‍: ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി Read More