അര്‍പിതാ മുഖര്‍ജി തട്ടിപ്പിനായി മൂന്ന് കടലാസ് കമ്പനികളുടെ പേര് ഉപയോഗിച്ചതായി കണ്ടെത്തല്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പിതാ മുഖര്‍ജി തട്ടിപ്പിനായി മൂന്ന് കടലാസ് കമ്പനികളുടെ പേര് ഉപയോഗിച്ചതായി ഇ.ഡിയുടെ കണ്ടെത്തല്‍. കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അവകാശവാദം.സിംബയോസിസ് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സെന്‍ട്രി …
അര്‍പിതാ മുഖര്‍ജി തട്ടിപ്പിനായി മൂന്ന് കടലാസ് കമ്പനികളുടെ പേര് ഉപയോഗിച്ചതായി കണ്ടെത്തല്‍ Read More