ആലപ്പുഴ: അരൂരിലെ അറുപതുകണ്ണ് നികര്‍ത്തു റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി
അരൂര്‍ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം. ദീര്‍ഘനാളായി ശോചനീയാവസ്ഥയിലായിരുന്ന അറുപതുകണ്ണ് നികര്‍ത്തു റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായത്. വാര്‍ഡിലെ നിരവധി കുടുംബങ്ങളുടെ പ്രധാന യാത്ര മാര്‍ഗമായിരുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ജില്ല പഞ്ചായത്ത് …
ആലപ്പുഴ: അരൂരിലെ അറുപതുകണ്ണ് നികര്‍ത്തു റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി Read More