ഇ- ഓഫീസിനായി 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ദലീമ ജോജോ എം.എല്‍.എ. നല്‍കി

ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് കൈമാറി. ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ. ഫണ്ടും …

ഇ- ഓഫീസിനായി 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ദലീമ ജോജോ എം.എല്‍.എ. നല്‍കി Read More

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിലായി

അരൂർ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടി. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് പിടിയിലായത്. എരമല്ലൂരിൽ കെട്ടിടത്തിന് നമ്പർ നൽകാനാണ് മണിയപ്പൻ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കെട്ടിട ഉടമയിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് …

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിലായി Read More

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി

അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി. …

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി Read More

അരൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 26ന്

ആലപ്പുഴ: അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി എം.എല്‍.എ ആയിരുന്നപ്പോള്‍ 2012ല്‍ നിയോജക …

അരൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 26ന് Read More

ദേശീയ പാതയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 14 പേർക്ക് പരിക്ക്

അരൂർ: ആലപ്പുഴയിൽ ദേശീയ പാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 14 പേർക്ക് പരിക്ക്. കുളച്ചലിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന മിനി ബസ് മറിഞ്ഞ് യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റു. മത്സ്യബന്ധന ബോട്ടിലെ ജോലിക്കായി എത്തിയവരായിരുന്നു മിനി ബസ്സിലുണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ എല്ലാവരും …

ദേശീയ പാതയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 14 പേർക്ക് പരിക്ക് Read More

കണ്ണീരോർമകൾ സമ്മാനിച്ച് , ഒരുദിനംപോലും താമസിക്കാനാവാതെ രണ്ട് മൃതദേഹങ്ങൾ സ്വപ്ന വീട്ടിലേക്ക്

അരൂർ: ഒരുദിനംപോലും താമസിക്കാത്ത ആ സ്വപ്നഗൃഹത്തിൽ ബാപ്പയുടെയും മകന്റെയും ചലനമറ്റ ശരീരങ്ങൾ അവസാനമായെത്തിയപ്പോൾ നാടാകെ തേങ്ങി. അപകടത്തിൽ മരിച്ചവരുടെ സ്വപ്നമായിരുന്നു ആ ഗൃഹം. നിർമാണം അവസാന ഘട്ടത്തിലായിരുന്ന ആ വീട്ടിലേക്ക് രണ്ട് മൃതദേഹങ്ങളെത്തിക്കുമ്പോൾ അത് സമീപവാസികൾക്കും കണ്ണീരോർമയാണ് സമ്മാനിച്ചത്. 2022 മാർച്ച …

കണ്ണീരോർമകൾ സമ്മാനിച്ച് , ഒരുദിനംപോലും താമസിക്കാനാവാതെ രണ്ട് മൃതദേഹങ്ങൾ സ്വപ്ന വീട്ടിലേക്ക് Read More

ആലപ്പുഴ: മരം ലേലം

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ അരൂര്‍ വില്ലേജ് ഓഫീസ് വളപ്പില്‍ പുറമ്പോക്ക് ഭൂമിയില്‍ നില്‍കുന്ന മ്ലാവ്, പ്ലാവ് എന്നീ മരങ്ങള്‍ സെപ്റ്റംബര്‍ 22ന് പകല്‍ 11ന് അരൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. വിശദവിവരത്തിന് ഫോണ്‍: 0478 2813103

ആലപ്പുഴ: മരം ലേലം Read More

ആലപ്പുഴ: വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

ആലപ്പുഴ: അരൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലാപ്ടോപ്പുകളാണ് നൽകിയത്. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി. ബിജു അധ്യക്ഷത വഹിച്ചു. …

ആലപ്പുഴ: വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു Read More

അരൂരില്‍ നീര്‍ച്ചാലുകളുടെ ആഴം കൂട്ടുന്ന പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാലുകള്‍ ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുള്‍പ്പെടുത്തി വൃത്തിയാക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകള്‍ യന്ത്ര സഹായത്തോടെ വൃത്തിയാക്കി തുടങ്ങി. …

അരൂരില്‍ നീര്‍ച്ചാലുകളുടെ ആഴം കൂട്ടുന്ന പദ്ധതിക്ക് തുടക്കമായി Read More

ആലപ്പുഴ: വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു, ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ ഹാളുകള്‍

ആലപ്പുഴ: നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം അടുത്തെത്തുമ്പോള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്തവണ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒന്നിലധികം ഹാളുകളിലായി ഓരോ റൗണ്ടും എണ്ണാനുള്ള സൗകര്യമൊരുക്കി ഫലം വേഗത്തിലാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. …

ആലപ്പുഴ: വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു, ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ ഹാളുകള്‍ Read More