പാകിസ്താന്റെ സൈബർ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സേന
ന്യൂഡൽഹി: ഇന്ത്യൻ വെബ് സൈറ്റുകൾക്കുനേരെ പാകിസ്താന്റെ ഹാക്കിങ് ശ്രമം.സൈബർ ആക്രമണശ്രമം തകർത്ത് സേന. സുപ്രധാനമായ നാല് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്കുനേരെയാണ് ഹാക്കിങ് ശ്രമം ഉണ്ടായതെന്ന് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. ശ്രീനഗറിലേയും റാണിഖേതിലേയും ആർമി പബ്ലിക് സ്കൂൾ, ആർമി വെൽഫെയർ ഹൌസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ), …
പാകിസ്താന്റെ സൈബർ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സേന Read More