മനുഷ്യൻ്റെ തൊണ്ടയ്ക്കുള്ളിൽ പുതിയൊരവയവം കൂടി കണ്ടെത്തി

ആംസ്റ്റർഡാം: മനുഷ്യൻ്റെ തൊണ്ടയ്ക്കകത്ത് പുതിയൊരു അവയവം കൂടിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് നെതർലാൻഡ്സ് ക്യാൻസർ ഇൻസ്റ്ററ്റ്യൂട്ടിൻ്റെ പഠനം. 3.81 സെൻ്റീമീറ്റർ നീളമുള്ള ഒരു ഉമിനീർ ഗ്രന്ഥിയാണിത്. പ്രോസ്ട്രേറ്റ് ക്യാൻസർ പരിശോധനയുടെ ഭാഗമായി നടത്തിയ സി ടി ,പി ഇ ടി സ്കാനിംഗുകളിലൂടെയാണ് ഈ ഗ്രന്ഥിയെ …

മനുഷ്യൻ്റെ തൊണ്ടയ്ക്കുള്ളിൽ പുതിയൊരവയവം കൂടി കണ്ടെത്തി Read More