അര്‍മേനിയയും അസർബൈജാനും യുദ്ധത്തിലേക്ക്

ബാക്കു: റഷ്യ- യുക്രൈന്‍ ഏറ്റുമുട്ടലിന്റെ പിന്നാലെ പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളായ അര്‍മേനിയയും അസർബൈജാനും യുദ്ധത്തിലേക്ക്. നാഗോര്‍ണോ-കറബാക്കിന് സമീപത്തെ തര്‍ക്കമേഖലയില്‍ ആധിപത്യം ലക്ഷ്യമിട്ട് അര്‍മേനിയ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി അസർബൈജാന്‍ അവകാശപ്പെട്ടു. ബുധനാഴ്ചയായിരുന്നു ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് …

അര്‍മേനിയയും അസർബൈജാനും യുദ്ധത്തിലേക്ക് Read More

അസര്‍ബൈജാന്‍- അര്‍മേനിയ യുദ്ധം: റഷ്യയ്ക്ക് ഭീഷണിയെന്ന് മോസ്‌കോ

മോസ്‌കോ: നാഗൊര്‍നോ-കറാബാക്ക് പ്രദേശത്തിന്റെ അവകാശം ഉന്നയിച്ച് അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള പോരാട്ടം ഫലത്തില്‍ റഷ്യ ലക്ഷ്യം വച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്ന് റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിന്‍. യുദ്ധത്തിലൂടെ പണം സമ്പാദിക്കാമെന്ന് പ്രതീക്ഷയുള്ള ആയിരക്കണക്കിന് തീവ്രവാദികളുണ്ടെന്നും …

അസര്‍ബൈജാന്‍- അര്‍മേനിയ യുദ്ധം: റഷ്യയ്ക്ക് ഭീഷണിയെന്ന് മോസ്‌കോ Read More

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു

ബാകു: അര്‍മേനിയന്‍ സൈന്യം തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് അസര്‍ബൈജാന്‍. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം മരിച്ചു വീണിട്ടുണ്ട്.അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ- കരാഭാഖ് …

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു Read More

നാഗൊര്‍നോ-കറാബാക്കിനെച്ചൊല്ലി സൈനീക ഏറ്റുമുട്ടല്‍: അര്‍മേനിയ ഫ്രാന്‍സിന്റെ സഹായം തേടി

ബികു: നാഗൊര്‍നോ-കറാബാക്കിനെച്ചൊല്ലി അര്‍മേനിയന്‍, അസര്‍ബൈജാനി സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയ സാഹചര്യത്തില്‍ തുര്‍ക്കിയുടെ ഇടപെടലുകള്‍ക്ക് തടയിടാന്‍ അര്‍മേനിയ ഫ്രാന്‍സിന്റെ സഹായം തേടി. അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പശിനിയന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഫോണ്‍ ചര്‍ച്ച നടത്തി. നിലവിലെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച …

നാഗൊര്‍നോ-കറാബാക്കിനെച്ചൊല്ലി സൈനീക ഏറ്റുമുട്ടല്‍: അര്‍മേനിയ ഫ്രാന്‍സിന്റെ സഹായം തേടി Read More