സച്ചിന്റെ മകന്‍ അര്‍ജുന്‍ മുംബൈ ടീമില്‍
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള മുംബൈ ടീമില്‍ ഇടംപിടിച്ചു.22 വയസുകാരനായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞ വര്‍ഷം നടന്ന സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കു വേണ്ടി കളിച്ചു. ഹരിയാനയ്‌ക്കെതിരേ കളിച്ചായിരുന്നു അരങ്ങേറ്റം. …