
റിപ്പോര്‍ട്ട്
വെടിവയ്പു കേസിലെ പ്രധാന പ്രതിയായ സി പി എം നേതാവ് ബിജെപിയിൽ
By ന്യൂസ് ഡെസ്ക്
•
February 15, 2021
കൊൽക്കത്ത: മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളും ഒരു സി.പി.ഐ-എം പാർട്ടി പ്രവർത്തകനും കൊല്ലപ്പെട്ട വെടിവയ്പ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സി പി എം പ്രദേശിക നേതാവ് ബിജെപിയിൽ ചേർന്നു. സി.പി.ഐ-എം നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി അംഗം കൂടിയായ ജാക്കിർ ആണ്...
Read full story

