സന്തോഷം രണ്ടാം വാരത്തിലേക്ക്
അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത മലയാള ചിത്രം ‘സന്തോഷം മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണ്. അര്‍ജുന്‍ സത്യൻ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച ഈ ചിത്രത്തിൽ മല്ലിക സുകുമാരന്‍, ബേബി ലക്ഷ്‍മി, ആശാ …
സന്തോഷം രണ്ടാം വാരത്തിലേക്ക് Read More