മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്താൻ നിർദേശം
മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് ഉചിതമായ സ്ഥലം കണ്ടെത്താൻ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്. എസ്. സുധീറിന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. മൂഴിയാർ മലമ്പണ്ടാര കോളനി സന്ദർശിച്ച് അന്തേവാസികളുമായി സംസാരിച്ച് …
മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്താൻ നിർദേശം Read More