വീടാക്രമിച്ചത് സി പി എം – ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് അരിതാ ബാബു

കൊല്ലം: വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത പറഞ്ഞു. തന്റെ വീട് ആക്രമണത്തിന് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ …

വീടാക്രമിച്ചത് സി പി എം – ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് അരിതാ ബാബു Read More

അരിതാ ബാബുവിന് കെട്ടിവയ്ക്കാനുളള പണം നടന്‍ സലീംകുമാര്‍ നല്‍കും

കൊച്ചി: കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവക്കാനുളള തുക നടന്‍ സലീംകുമാര്‍ നല്‍കും. ഹൈബി ഈഡനാണ് തന്റെ ഫെയ്‌സ് ബുക്ക പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യൂഡിഎഫ് സ്ഥാനാര്‍ത്ഥി അരിത …

അരിതാ ബാബുവിന് കെട്ടിവയ്ക്കാനുളള പണം നടന്‍ സലീംകുമാര്‍ നല്‍കും Read More

എനിക്ക് ആരും വോട്ടുചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ഒരു സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അരിതാ ബാബു തനിക്ക് ആരും വോട്ട് ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായിരംഗത്ത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന അരിതാ ബാബുവാണ് അഭ്യര്‍ത്ഥനയുമായി രംഗത്തുളളത്. അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് …

എനിക്ക് ആരും വോട്ടുചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ഒരു സ്ഥാനാര്‍ത്ഥി Read More