കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം കോഴിക്കോടും കോർപ്പറേഷനുള്ള പുരസ്‌കാരം തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നിലമ്പൂരും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം …

കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം Read More

ഒരു ദിവസം 5 സ്ഥലങ്ങൾ കുടുംബശ്രീയുടെ കലാജാഥയ്ക്ക് സമാപനം

സംസ്ഥാന സർക്കാരിന്റെ  ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ആവേശകരമായ സമാപനം. അരിമ്പൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ അവതരിപ്പിച്ച കലാജാഥയിൽ  പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരുമടക്കം 120ലധികം പേർ  പങ്കെടുത്തു.  മുല്ലശ്ശേരിയിൽ  പ്രസിഡന്റ് ശ്രീദേവി ജയരാജൻ …

ഒരു ദിവസം 5 സ്ഥലങ്ങൾ കുടുംബശ്രീയുടെ കലാജാഥയ്ക്ക് സമാപനം Read More

തൃശ്ശൂർ: പൂത്തോള്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു

തൃശ്ശൂർ: പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കും. ജില്ലാ ഹോമിയോ ആശുപത്രിക്ക് വേണ്ടി പൂത്തോളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിലെ നാല്, അഞ്ച് നിലകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. …

തൃശ്ശൂർ: പൂത്തോള്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു Read More