ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള വനവകുപ്പിന്റെ ആദ്യ ശ്രമം പരാജയം

ഇടുക്കി : മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരികൊമ്പനെ കണ്ടെത്താനാവാതെ മയക്കു വെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചു. 2023 ഏപ്രിൽ 28ന് പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാൽ വനം വകുപ്പ് …

ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള വനവകുപ്പിന്റെ ആദ്യ ശ്രമം പരാജയം Read More

അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറിൽ

ചിന്നക്കനാൽ: അരിക്കൊമ്പൻ ഒരു കൂട്ടം ആനകൾക്കിടയിലാണ് നിൽക്കുന്നത്. ഇതിൽ മദപ്പാടുള്ള ആനകളുമുണ്ടെന്നാണ് റിപ്പോർട്ട്. അരിക്കൊമ്പൻ ദൗത്യം നിർണായകമായി തുടരുന്നു. അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഒരുകൂട്ടം ആനകളുള്ളതിനാൽ അവ ചിതറിയോടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ അഞ്ച് കി.മി ആന …

അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറിൽ Read More

അരിക്കൊമ്പനെ 2023 ഏപ്രിൽ 28 ന് മയക്കുവെടി വയ്ക്കും ; ചിന്നക്കനാൽ , ശാന്തൻപാറ പഞ്ചായത്തുകളിലെ ആദ്യ രണ്ടു വാ‍ർഡുകളിൽ നിരോധനാജ്ഞ

ചിന്നക്കനാൽ : ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ 2023 ഏപ്രിൽ 28 ന് മയക്കുവെടി വയ്ക്കും. 28/04/23 വെള്ളിയാഴ്ച രാവിലെ 4. 30ന് ദൗത്യത്തിൽ പങ്കെടുക്കേണ്ട മുഴുവൻ ആളുകളും ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽ ഒത്തുചേരും. അവിടെ നിന്നും വിവിധ …

അരിക്കൊമ്പനെ 2023 ഏപ്രിൽ 28 ന് മയക്കുവെടി വയ്ക്കും ; ചിന്നക്കനാൽ , ശാന്തൻപാറ പഞ്ചായത്തുകളിലെ ആദ്യ രണ്ടു വാ‍ർഡുകളിൽ നിരോധനാജ്ഞ Read More

അരിക്കൊമ്പൻ: 27.04.2023 ൽ മോക്ക് ഡ്രിൽ നടക്കും

ഇടുക്കി : അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ 2023 ഏപ്രിൽ 27ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ ആർ ടി ചിന്നക്കനാലിൽ 26/04/23 ബുധനാഴ്ച തിരിച്ചെത്തിയിട്ടുണ്ട്. …

അരിക്കൊമ്പൻ: 27.04.2023 ൽ മോക്ക് ഡ്രിൽ നടക്കും Read More

അരിക്കൊമ്പനെ അഗസ്ത്യവനമേഖലയിലേക്ക് കൊണ്ടുവരുമെന്ന് സൂചന

തിരുവനന്തപുരം : അരിക്കൊമ്പൻ കാട്ടാനയെ നെയ്യാർ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന. നെയ്യാറിലേക്ക് കാട്ടാനയെ മാറ്റുന്നതിനുള്ള സാധ്യത വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഹൈക്കോടതി നിർദേശപ്രകാരം തയ്യാറാക്കുന്ന വനംവകുപ്പിന്റെ പട്ടികയിൽ ഇടുക്കിയിലെ പെരിയാറും ഉൾപ്പെടുന്നുണ്ട്. അരിക്കൊമ്പനെ മാറ്റുന്നതിനുള്ള അനുയോജ്യമായ ഇടങ്ങളുടെ പട്ടിക മുദ്രവച്ച കവറിൽ പട്ടിക …

അരിക്കൊമ്പനെ അഗസ്ത്യവനമേഖലയിലേക്ക് കൊണ്ടുവരുമെന്ന് സൂചന Read More

2023 മാർച്ച് 16ന് തീരേണ്ട അരിക്കൊമ്പൻ വിഷയം കോടതിയിലെത്തിച്ച് വഷളാക്കിയതിനു പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് എംഎംമണി

മൂന്നാർ: എംഎൽഎയായ തന്റെയും സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെയും പേരുകൾ നോട്ടിസിൽ ചേർക്കാതെ വനം വകുപ്പു ഉദ്യോഗസ്ഥർ മനഃപൂർവം തഴഞ്ഞതായി എം.എം.മണി എംഎൽഎ. വനം മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വനസൗഹൃദ സദസ്സ് ചടങ്ങിനിടെയാണ് എം.എം.മണി വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. …

2023 മാർച്ച് 16ന് തീരേണ്ട അരിക്കൊമ്പൻ വിഷയം കോടതിയിലെത്തിച്ച് വഷളാക്കിയതിനു പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് എംഎംമണി Read More

അരിക്കൊമ്പന്‍: കേരളത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. അരിക്കൊമ്പനെ പിടികൂടി പാലക്കാട് പറമ്പിക്കുളത്തെ …

അരിക്കൊമ്പന്‍: കേരളത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി Read More

അരിക്കൊമ്പൻ വിഷയം: ഹൈക്കോടതിയുടെ പരാമർശം കേരളം സുപ്രിംകോടതിയിൽ ചോദ്യം ചെയ്യും

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സർക്കാരിന്റെ ചുമതലയാണെന്ന തരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഇതിനെയാണ് കേരളം സുപ്രിംകോടതി യിൽ ചോദ്യം ചെയ്യാനിരിക്കുന്നത്. പറമ്പിക്കുളം മാത്രമല്ല കേരളത്തിൽ ഏത് സ്ഥലത്തേക്ക് ആനയെ മാറ്റിയാലും അതിനെതിരെ പ്രതിഷേധം …

അരിക്കൊമ്പൻ വിഷയം: ഹൈക്കോടതിയുടെ പരാമർശം കേരളം സുപ്രിംകോടതിയിൽ ചോദ്യം ചെയ്യും Read More

അരിക്കൊമ്പന്‍ പ്രശ്‌നപരിഹാരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചിന്നക്കനാലില്‍

കൊച്ചി: അരിക്കൊമ്പന്‍ പ്രശ്‌നം പരിഹരിക്കുന്നതിനു ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി അംഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സി.സി.എഫ്.) പി.പി. പ്രമോദ് 13/04/23 വ്യാഴാഴ്ച ചിന്നക്കനാല്‍ സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തും.തുടര്‍ന്നു വിദഗ്ധസമിതി അംഗങ്ങള്‍, പറമ്പിക്കുളം ജനകീയസമിതി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലവരുമായും …

അരിക്കൊമ്പന്‍ പ്രശ്‌നപരിഹാരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചിന്നക്കനാലില്‍ Read More

അരിക്കൊമ്പൻ പുനരധിവാസം; പുന:പരിശോധനാ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ

കൊച്ചി : പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജി 2023 ഏപ്രിൽ 12ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചിന്നക്കനാലിൽ നിന്ന് …

അരിക്കൊമ്പൻ പുനരധിവാസം; പുന:പരിശോധനാ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ Read More