ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു

പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ജില്ലയില്‍ ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവന്‍ നിര്‍മ്മിതികള്‍ക്കും വില നിര്‍ണ്ണയം നടത്തി നഷ്ടപരിഹാരം നല്‍കും. കെട്ടിടങ്ങളുടെ നഷ്ടപരിഹാരം തറ വിസ്തീര്‍ണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുക. മറ്റുള്ളവയ്ക്ക് വിശദമായിട്ടുള്ള വില …

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു Read More

മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ കോവിഡ് ബാധിച്ച് മരിച്ചു

അരീക്കോട്: മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ എന്ന എം അബ്ദുറഹിമാന്‍(87) കൊവിഡ് ബാധിച്ച്‌ മരിച്ചു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കവേയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ചികിത്സയിലിരിക്കേ 26-10 -2020 തിങ്കളാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. ജില്ലയില്‍ …

മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ കോവിഡ് ബാധിച്ച് മരിച്ചു Read More