അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വനമഹോത്സവത്തിന് തുടക്കം

മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനം വകുപ്പും സംയുക്തമായി സംഘടിപ്പി ക്കുന്ന വനമഹോത്സത്തിന് അരീക്കോട് ബ്ലോക്കിലെ കര്യാത്തന്‍പാറ വനഭാഗത്ത് തുടക്കമായി. നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വര്‍ക്കഡ് യോഗേഷ് നീലകണ്ഠ് പരിപാടി ഉദ്ഘാടനം ചെയ്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് …

അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വനമഹോത്സവത്തിന് തുടക്കം Read More