ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി പ്രഭാത യാത്രയും കൂട്ടുകൃഷിയുമൊരുക്കി അരിക്കുഴ ഗവ. സ്‌കൂള്‍
ഇടുക്കി: അരിക്കുഴ ഗവണ്‍മെന്റ് സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഷ രഹിത ഭക്ഷണം, ആരോഗ്യമുള്ള കുടുംബം, സംതൃപ്തമായ ജീവിതം എന്ന മുദ്രാവാക്യവുമായി പ്രഭാത യാത്രയും കാര്‍ഷിക വൃത്തിയും സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യകരമായ വ്യായാമശീലത്തിലേക്ക് ഓരോരുത്തരും കടന്നുപോവുക എന്ന …
ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി പ്രഭാത യാത്രയും കൂട്ടുകൃഷിയുമൊരുക്കി അരിക്കുഴ ഗവ. സ്‌കൂള്‍ Read More