ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ബിലാൽ ആരിഫ് സറാഫിയെ കുടുംബാംഗം വെടിവച്ചുകൊന്നു
ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ കമാൻഡറായ ബിലാൽ ആരിഫ് സറാഫിയെ കുടുംബാംഗം വെടിവച്ചുകൊന്നു. മാർച്ച് 20 ശനിയാഴ്ച പാക്കിസ്ഥാനിൽ നടന്ന ഈദ് പ്രാർഥനകൾക്കുശേഷമാണു സംഭവമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. മുരിദ്കെയിലെ മർകസിന് സമീപം നശിപ്പിക്കപ്പെട്ട ലഷ്കർ- ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപമാണ് സംഭവം. കുടുംബത്തിനുള്ളിലെ …
ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ബിലാൽ ആരിഫ് സറാഫിയെ കുടുംബാംഗം വെടിവച്ചുകൊന്നു Read More