
റിപ്പോര്‍ട്ട്
നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരം : ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
By ന്യൂസ് ഡെസ്ക്
•
October 18, 2024
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിൻ്റെ കുടുംബത്തെ...
Read full story

