
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വിക്കും കോവിഡ് സ്ഥിരീകരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാര്‍ച്ച് 20നാണ് കോവിഡ് സ്ഥിരീകരിച്ചത്.ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്സിന്‍ സ്വീകരിച്ചിരുന്നുവെന്ന്...
Read full story

