
റിപ്പോര്‍ട്ട്
വാടക ചോദിച്ച സഹവാസികളെ കുത്തി കൊലപ്പെടുത്തി യുവാവ് കടന്നു കളഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
By ന്യൂസ് ഡെസ്ക്
•
September 2, 2020
ന്യൂഡൽഹി: പടിഞ്ഞാറേ ദില്ലിയിൽ രഘുവീർ നഗറിൽ യുവാവ് കൂടെ താമസിക്കുന്ന രണ്ടുപേരെ കൊലപ്പെടുത്തി കടന്നുകളഞ്ഞു. 31-08-2020 തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടത്തിയത്. ആജം (45) അമീർ ഹസൻ (46) എന്നിവരാണ് മരണപ്പെട്ടത്. ഉത്തർപ്രദേശിലെ അമരോഹ...
Read full story

