മണ്ണാർമലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം
വെട്ടത്തൂർ: മണ്ണാർമല പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ച കാമറയിൽ ഇന്നലെ(ഓഗസ്റ്റ് 24) പുലർച്ചെ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. രണ്ടാഴ്ചക്കിടയിലാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങുന്നത്. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. പുലിയെ സ്ഥിരമായി കാണുന്ന സ്ഥലത്ത് ആടിനെ വച്ച് കെണി മാറ്റി സ്ഥാപിച്ചെങ്കിലും കെണിയിലേക്ക് …
മണ്ണാർമലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം Read More